ചിരട്ട കൊണ്ടൊരു ഹാങ്ങിംഗ് ഗാര്‍ഡന്‍ ഉണ്ടാക്കാം
ഒരടിപൊളി ഹാങ്ങിംഗ് ഗാര്‍ഡന്‍ ചിരട്ടകൊണ്ട് ഉണ്ടാക്കിയാലോ. ഇതിനായി വലിപ്പമുള്ള ചിരട്ടകള്‍ തിരഞ്ഞെടുക്കണം.
പുറംഭാഗം നന്നായി വൃത്തിയാക്കിയതിനു ശേഷം പോളിഷ് അലങ്കില്‍ പെയിന്റുകള്‍ അടിച്ചു മനോഹരമാക്കാം.
ചിരട്ടക്കുള്ളില്‍ നടീല്‍ മിശ്രിതം നിറച്ച ശേഷം ചിത്രത്തില്‍ കാണുന്നപോലെ വള്ളികള്‍ ഉപയോഗിച്ച് താഴെ വീഴാതെ കെട്ടി ഉറപ്പിക്കാം.
ഇതില്‍ ടര്‍ട്ടില്‍ വൈന്‍, ടാങ്കില്ട് ഹാര്‍ട്ട് വൈന്‍ പോലെയുള്ള ഹാങ്ങിംഗ് ചെടികള്‍ നടാവുന്നതാണ്.
ഇത് നിര്‍മ്മിക്കുന്ന വിധം വീഡിയോ ആയി കാണാം.
ചെടികളുടെ കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/IykYiGNZLOP2J99RlCuXUF

No comments