Latest Updates

മുറ്റത്ത് മനോഹരമായൊരു പൂന്തോട്ടം ഇവര്‍ നിര്‍മ്മിക്കുന്നത് നോക്കു

garden making


വീടിന്റെ മുറ്റത്ത്‌ ഒരു നല്ല പൂന്തോട്ടം ആരാണ് ആഗ്രഹിക്കാത്തത്. ഒരു പാട് വില കൂടിയ ചെടികള്‍ വാങ്ങുന്നതിനെക്കാള്‍ ചെടികളെ എങ്ങിനെ, എവിടൊക്കെ നടണം എന്നതാണ് പൂന്തോട്ടത്തിന്റെ ഭംഗി നിര്‍ണ്ണയിക്കുന്നത്.

വിവിധ നിറങ്ങള്‍ ഉള്ള ഇലചെടികള്‍ ഉള്‍പെടുത്തുന്നത്‌ പൂന്തോട്ടത്തിനു ഭംഗി കൂട്ടും. 

അതുപോലെ തന്നെ പലതരം ആകൃതിയുള്ള കല്ലുകള്‍ പാകുന്നതും വളരെ നല്ലതാണ്. ഇത്തരത്തില്‍ വീടിനു മുന്‍പില്‍ ഒരു മനോഹര പൂന്തോട്ടംഒരുക്കുകയാണ് ഇവര്‍.

വീഡിയോ കാണാം.


No comments