തക്കാളി കായ്ക്കുവാണേല്‍ ഇതുപോലെ കായ്ക്കണം..ഇതിന്റെ രഹസ്യം അറിയൂ.
തക്കാളി നിറയെ കായ്ക്കുവാന്‍ കാലാവസ്ഥയും മണ്ണിന്റെ ഫലപുഷ്ട്ടിയും പ്രധാനമാണ്.
ഇവര്‍ തക്കാളി പാകുന്നത് വാഴപഴത്തിലാണ്. പെട്ടന്ന് വിത്തുകള്‍ മുളച്ചു വളരാനുള്ള ഒരു മാര്‍ഗ്ഗമാണിത്.
ഇതിനെ നടുന്നത് വലിയ പ്ലാസ്റ്റിക് കുപ്പികളിലാണ്. അതിനാല്‍ തന്നെ കൊടുക്കുന്ന വളങ്ങള്‍ പൂര്‍ണ്ണമായും ചെടിക്ക് ലഭിക്കുന്നു.
നല്ലതുപോലെ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളില്‍ വേണം തക്കാളി ചെടികള്‍ നടുവാന്‍.
ഇതുപോലെ തക്കാളി കായ്ക്കുവാന്‍ ഇവര്‍ ചെയ്യുന്ന കാര്യങ്ങള്‍ കാണാം.
കൂടുതല്‍ പോസ്റ്റുകള്‍ക്ക് വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Bm1aJAtwAjpE5Gift1bIhT

No comments