ചെടികള്‍ കൊണ്ട് അലങ്കരിച്ച ഒരു അടുക്കള കാണാം ..അടിപൊളി
അത്തരത്തില്‍ ഒരു അടുക്കള സ്വന്തമായി സെറ്റ് ചെയ്യുകയാണ് ഈ കുടുംബം. ഇവിടെ ഏറ്റവും അകര്‍ഷകമായത് ഇവര്‍ വെച്ചിരിക്കുന്ന ചെടികളാണ്.
സൂര്യപ്രകാശം കുറവ് ആവശ്യമുള്ളതും പ്രാണികള്‍ വരാത്തതുമായ ചെടികള്‍ വേണം ഇത്തരത്തില്‍ അടുക്കളയില്‍ സെറ്റ് ചെയ്യാന്‍.
ഇവര്‍ ഉണ്ടാക്കിയ അടുക്കളയുടെ വിശേഷങ്ങള്‍ കാണാം.
കൂടുതല്‍ പോസ്റ്റുകള്‍ക്ക് വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/FKxVjEqB6K88NAvz1Le6c3

No comments