കാട് പിടിച്ച് കിടന്ന സ്ഥലം മനോഹരമായ പൂന്തോട്ടം ആക്കി മാറ്റുന്നത് കാണാം
നമ്മുടെ നാട്ടിലെ കാലാവസ്ഥയില്‍ മുറ്റവും തൊടിയുമൊക്കെ വളരെ പെട്ടന്ന് പുല്ലുകള്‍ വളര്‍ന്നു കാട് പിടിക്കാറുണ്ട്.
എന്നാല്‍ ഇങ്ങിനുള്ള സ്ഥലങ്ങളെ നന്നായി ക്രമീകരിച്ചാല്‍ മനോഹരങ്ങളായ പൂന്തോട്ടങ്ങള്‍ ആക്കി മാറ്റാം.
മുറ്റത്ത് കാട് വളര്‍ന്ന സ്ഥലം വൃത്തിയാക്കി പൂന്തോട്ടം ഉണ്ടാക്കുന്നത് കാണാം.
കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/F79bHmxc69ZHD3cScEHSHS
No comments