Latest Updates

മണിപ്ലാന്‍റ് തിങ്ങി നിറഞ്ഞു വളരാന്‍ ഈ വീട്ടമ്മ ചെയ്യുന്ന കാര്യങ്ങള്‍ കാണാം.

ചെടികളെ ഇഷ്ട്ടപെടുന്നവരില്‍ ഒരുപാട് പേര്‍ വളര്‍ത്തുന്ന ഒരു ചെടിയാണ് മണിപ്ലാന്‍റ്. പല രീതിയില്‍ മണി പ്ലന്റിനെ വളര്‍ത്തിയെടുക്കാം.

തിങ്ങി നിറഞ്ഞു മണിപ്ലാന്റ് വളര്‍ന്നു നില്‍ക്കുനതു കാണാന്‍ വളരെ മനോഹരമാണ്. ഇത്തരത്തില്‍ ഈ ചെടിയെ വളര്‍ത്തിയെടുക്കുന്ന വിധം കാണാം.



No comments