Latest Updates

തെങ്ങോല കൊണ്ട് മനോഹരമാക്കുന്ന ഒരു ഗാര്‍ഡന്‍ മാതൃക കാണാം.



നമ്മുടെ വീടുകളില്‍ വെറുതെ കളയുന്ന ഒരു സാധനമാണ് തെങ്ങോല. എന്നാല്‍ ഈ തെങ്ങോല ഉപയോഗിച്ച് കൊണ്ട് പൂന്തോട്ടം മനോഹരമാക്കുകയാണിവിടെ.

ഇതൊരു ഹാങ്ങിംഗ് ഗാര്‍ഡന്‍ മാതൃകയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് ബോളിന്റെ പുറത്തു ചെറുതായി മുറിച്ച തെങ്ങോലകള്‍ ഒട്ടിച്ചു ചേര്‍ക്കുകയാണ്.

ഇത് നിര്‍മ്മിക്കുന്ന വിധം കാണാം.


No comments