Latest Updates

ഹാങ്ങിംഗ് ഗാര്‍ഡന്‍ അലങ്കരിക്കുന്നത് നോക്കു

മിക്കവാറും എല്ലാവരുടെയും വീട്ടില്‍ ഹാങ്ങിംഗ് ഗാര്‍ഡന്‍ ഉണ്ടാവും. ഇവയെ വ്യത്യസ്ത രീതിയില്‍ അലങ്കരിച്ചാല്‍ കാണാന്‍ വേറെ ലെവലാവും.

ഇത്തരത്തില്‍ ഒരു ഹാങ്ങിംഗ് ഗാര്‍ഡന്‍ അലങ്കരിക്കുകയാണിവിടെ. ചെടികള്‍ നടുന്നതിലും ഉണ്ട് പ്രത്യേകത. മണ്ണിനു പകരം വെള്ളത്തിലാണ് ഇവ നടുന്നത്. 

ഇത് നിര്‍മ്മിക്കുന്നത് കാണാം.



No comments