Latest Updates

ഇനി ഹാങ്ങറിലും ചെടികള്‍ വളര്‍ത്താം.

☺☺ചെടികള്‍ വളര്‍ത്താന്‍ വിവിധങ്ങളായ ഗാര്‍ഡന്‍ മാതൃകകള്‍ നമ്മള്‍ പങ്കു വെച്ചിട്ടുണ്ട്.

അതില്‍ നിന്നൊക്കെ വ്യത്യസ്തമായി   തുണികള്‍ തൂക്കിയിടുന്ന ഹാങ്ങറില്‍ ചെടികള്‍ വളര്‍ത്തുകയാണിവിടെ.

മണിപ്ലാന്റ്, വാണ്ടരിംഗ് ജ്യു പോലുള്ള ചെടികളാണ് ഇതില്‍ വലതുവാന്‍ ഉത്തമം.ഇത് നിര്‍മ്മിക്കുന്ന വിധം കാണാം.



No comments