Latest Updates

എന്നും വെള്ളമൊഴിക്കാതെ ചെടികള്‍ വളര്‍ത്താനൊരു വിദ്യ..



ചെടികള്‍ക്ക് വെള്ളം ഒഴിക്കുക എന്നത് ചെടികള്‍ വളര്‍ത്തുന്നവര്‍ക്ക് എന്നുമുള്ള ഒരു ജോലി തന്നെയാണ്.

യാത്രകള്‍ പോകുന്നവര്‍ക്ക് വീട്ടില്‍ മറ്റാരുമില്ലങ്കില്‍ ചെടികള്‍ക്ക് വെള്ളം ഒഴിക്കല്‍ ഒരു പ്രശ്നമാണ് പലപ്പോഴും.


എന്നാല്‍ നിങ്ങള്‍ക്ക് ആഴ്ചകളോളം  ചെടികള്‍ക്ക് വെള്ളം ഒഴിക്കാതിരിക്കാനുള്ള ഒരു മാര്‍ഗ്ഗമാണ് ഇവിടെ കാണിക്കുന്നത്.

ഇത് നമുക്ക് തന്നെ വീട്ടില്‍ ഉണ്ടാക്കിയെടുക്കാം. ഇതിനായി പ്ലാസ്റ്റിക് കുപ്പികള്‍ ആവശ്യമാണ്.

ഇതുണ്ടാക്കുന്ന വിധം കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/G4ZoQpjJmr51AM3L03m7pJ

No comments