Latest Updates

പ്രവാസ ജീവിതത്തില്‍ നിന്നും കൃഷിയിടത്തിലേയ്ക്ക്

വയനാട്ടിലെ പനമരത്തിനടുത് ഡ്രാഗന്‍ ഫ്രൂട്ട് ഉള്‍പ്പടെയുള്ളവ കൃഷി ചെയ്തു മികച്ച  വിജയം നേടുകയാണ്‌ ഷഹീറും റൈസയും.

പന്ത്രണ്ടു വര്‍ഷം പ്രവാസി ആയിരുന്ന ഇവര്‍ കൃഷിയോടുള്ള ഇഷ്ട്ടം കൊണ്ട് ഈ മേഖലയിലേയ്ക്ക് കടന്നു വരികയായിരുന്നു.

നിരവധി എക്സോടിക് പഴവര്‍ഗ്ഗങ്ങള്‍ ഇവിടെ കൃഷി ചെയ്യുന്നു .. ഇവരുടെ കൃഷി വിശേഷങ്ങള്‍ കാണാം.

No comments