കര്‍ഷകര്‍ക്ക് താങ്ങായി കുമ്മിള്‍ ഗ്രാമ പഞ്ചായത്ത്
പരമാവധി കാര്‍ഷിക ഉത്പനങ്ങള്‍ സ്വദേശത്തു നിന്നും വിപണിയിലേയ്ക്ക് എത്തിക്കുക എന്ന ആശയവുമായി കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുകയാണ് കുമ്മിള്‍ ഗ്രാമപഞ്ചായത്ത്.
നിലവിലുള്ള കര്‍ഷകരെ കൂടാതെ വിദേശത്ത് നിന്നും മടങ്ങിയെത്തിയവരെയും മറ്റു ജോലി മേഖലയിലുള്ളവരെയും കൃഷിയിലേയ്ക്ക് കൂടുതല്‍ അടുപ്പിക്കാനായി വിവിധ പദ്ധതികള്‍ ഇവിടെ നടപ്പാക്കി വരുന്നു.
ഇവരുടെ കൂടുതല്‍ കൃഷി കാഴ്ചകള്‍ കാണാം.
No comments