Latest Updates

സിങ്കോണിയം ചെടികളുടെ 25 വ്യത്യസ്ത ഇനങ്ങളെ പരിചയപ്പെടാം.


കാണാന്‍ വളരെ ഭംഗിയുള്ള ഇലചെടിയാണ് 
സിങ്കോണിയം. വളരെ എളുപ്പത്തില്‍ വളര്‍ത്തിയെടുക്കാം എന്നത് ഇതിന്റെ പ്രത്യേകതയാണ്.

ചെടിച്ചട്ടിയിലും, നിലത്തും, ഹാങ്ങിംഗ്പ്ലാൻറ് ആയിട്ടും വെര്‍ട്ടിക്കൽ ഗാർഡനിലും വളർത്താൻ പറ്റുന്ന ചെടിയാണിത്. ചെടിച്ചട്ടിയിൽ വെള്ളം കെട്ടി കിടക്കാതെ ശ്രദ്ധിക്കണം.

ഇലകളുടെ നിറങ്ങളാണ് ഈ ചെടിയുടെ ആകര്‍ഷണം. സിങ്കോണിയം ചെടിയുടെ വ്യത്യസ്ത ഇനങ്ങളെ പരിചയപ്പെടുത്തുകയാണിവിടെ. വാങ്ങാന്‍ താല്പര്യമുള്ളവര്‍ക്ക് വീഡിയോയില്‍ ഉള്ള നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

watch on youtube എന്നുളിടത്തു ക്ലിക്ക് ചെയ്യുക.


ചെടികളെ കുറിച്ചുള്ള കൂടുതല്‍ അറിവുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/CuAHHoqbvgOKqzMyWltUiK

No comments